Ai For Educators
Contact us
Ai Mastery for Teachers: Unlock 10x Better Teaching with the Right Ai Tools cover

Ai Mastery for Teachers: Unlock 10x Better Teaching with the Right Ai Tools

ഇനി നിങ്ങൾക്കും Ai ഉപയോഗിച്ചു Smart Teachers ആവാം!

star star star star star_half 4.6 (24 ratings)

Instructor: Techni by Edapt

Language: Malayalam

Enrolled Learners: 154

Validity Period: Lifetime

₹2499 20% OFF

₹1999

Please Note:

We offer this as a self-paced online course, perfect for flexible learning at your own pace. The program includes 70+ modules and covers 30+ powerful AI tools to help you build real-world skills.
You can start anytime and learn on your schedule.

For more information or to get access, please contact us via WhatsApp at +91 9072 6165 00.

 

About Course:

Ai ഉപയോഗിച്ച് Teaching എളുപ്പമാക്കാം😍

ChatGPT, Gemini, Gamma, Canva തുടങ്ങി നിരവധി എ.ഐ ടൂളുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. നിരവധി മേഖലകളില്‍ ജോലികള്‍ എളുപ്പമാക്കാനും, Productivity വര്‍ധിപ്പിക്കാനും ഈ ടൂളുകള്‍ സഹായിക്കുന്നു. അധ്യപന രംഗത്ത് ChatGPT, Gemini തുടങ്ങി നിരവധി എ.ഐ ടൂളുകള്‍ ഉപയോഗിച്ച് ക്ലാസുകളില്‍ innovation കൊണ്ട് വരാനും, Engagement സൃഷ്ടിക്കാനും സാധിക്കും. ഇത്തരത്തില്‍ എ.ഐ ടൂളുകള്‍ ഉപയോഗിച്ച് അധ്യാപനം എങ്ങനെ എളുപ്പമാക്കാം എന്ന് ഈ കോഴ്സിലൂടെ പഠിക്കാം.

❓പ്രോഗ്രാമിലൂടെ എന്തെല്ലാം പഠിക്കാം?

 👉 Lesson Planning, Classroom Management, Parent Communication തുടങ്ങിയ ജോലികളെ Ai ഉപയോഗിച്ചു കൂടുതൽ effective ആയി ചെയ്യാൻ പഠിക്കാം.

 👉Poster Designing, Presentation Making, Video Editing തുടങ്ങിയ ജോലികളെ Ai ഉപയോഗിച്ചു ചുരുങ്ങിയ സമയം കൊണ്ട് ചെയ്തു തീർക്കാം.

👉 സാങ്കേതിക വിദ്യ മുന്നോട്ടു വെക്കുന്ന പുതിയ അവസരങ്ങളെ നേരത്തെ അറിയാം.

👉ടെക്നോളജിയിൽ വരുന്ന പുതിയ അപ്ഡേറ്റുകൾ  ഉടനടി മനസ്സിലാക്കാം.

 👉ഏതൊരു വ്യക്തിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട Prompt Engineering Skill പഠിക്കാം.

❓പ്രോഗ്രാമിലൂടെ എന്തെല്ലാം ലഭിക്കും?

✅  Lifetime course access (50+ Modules)

✅ ഓരോ മൂന്നുമാസത്തിലും കോഴ്സ് Updation 

✅ Mobile App & Website ലൂടെയുള്ള പഠനം 

Reviews
4.6
star star star star star_half
people 24 total
5
 
15
4
 
9
3
 
0
2
 
0
1
 
0
Other Courses